ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽ

Published : Oct 05, 2022, 09:04 AM IST
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു, രണ്ടുപേർ അറസ്റ്റിൽ

Synopsis

ഹാർബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളും ആയ മനരഞ്ഞൻ,  ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു


കോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. 

 

ഹാർബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളും ആയ മനരഞ്ഞൻ,  ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്