കാല്‍വഴുതി മുതിരപ്പുഴയാറിലേക്ക് വീണു, വിനോദ സഞ്ചാരിയെ ഇടുക്കിയിൽ കാണാതായി 

Published : Feb 05, 2023, 05:22 PM ISTUpdated : Feb 05, 2023, 05:23 PM IST
കാല്‍വഴുതി മുതിരപ്പുഴയാറിലേക്ക് വീണു, വിനോദ സഞ്ചാരിയെ ഇടുക്കിയിൽ കാണാതായി 

Synopsis

പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തില്‍ പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇടുക്കി : മുതിരപ്പുഴയാറിൽ വീണ് വിനോദ സഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരും സ്ഥലത്ത് തിരിച്ചിൽ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും തൊടുപുഴയില്‍ നിന്നും സ്കൂബാ ടീമും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി