അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം, തൂക്കം 870 ഗ്രാം മാത്രം; അമ്മ അരിവാൾ രോഗബാധിത

Published : Mar 13, 2023, 02:25 PM ISTUpdated : Mar 13, 2023, 02:42 PM IST
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം, തൂക്കം 870 ഗ്രാം മാത്രം; അമ്മ അരിവാൾ രോഗബാധിത

Synopsis

ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ച  വൈകീട്ടായിരുന്നു മരണം.

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ച  വൈകീട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം.  അമ്മ സുധ അരിവാൾ രോഗിയാണ്. അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

 

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ