എ സി റോഡ് നവീകരണം: വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹനങ്ങൾക്ക് നിരോധനം

Published : Jul 21, 2021, 06:39 PM ISTUpdated : Jul 21, 2021, 06:56 PM IST
എ സി റോഡ് നവീകരണം: വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹനങ്ങൾക്ക് നിരോധനം

Synopsis

കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിലാണ് ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്

ആലപ്പുഴ: എ സി റോഡ് നവീകരണത്തിന്റെ ഭാ​ഗമായി വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹന ഗതാഗതം നിരോധിച്ചു. തദ്ദേശവാസികൾക്ക് മാത്രം ചെറുവാഹനങ്ങളിൽ യാത്രചെയ്യാം. നിയന്ത്രണവിധേയമായി കെഎസ്ആർടിസി സർവീസ് നടത്തും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച (ജൂലൈ 22) മുതൽ കളർകോട് തൊട്ട് ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിലാണ് ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ആണ് ഇക്കാര്യം അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ