പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്പതികള്‍ കാറിടിച്ച് മരിച്ചു

Published : Jan 01, 2019, 01:09 PM IST
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്പതികള്‍ കാറിടിച്ച് മരിച്ചു

Synopsis

കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു

മണ്ണഞ്ചേരി: പുതുവത്സര പുലര്‍ച്ചേ ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ആലപ്പുഴ വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23) ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കളവൂര്‍ കെ.എസ്.ഡി.പിക്ക് മുന്‍വശം ചൊവ്വാഴ്ച്ച  പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം

കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, പെൺസുഹൃത്തിനെ മർദിച്ച് അവശയാക്കി 'തോക്ക് ഷാജി'; നാൽപ്പതിലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
കട്ടര്‍ ഉപയോഗിച്ചുള്ള പരിചയക്കുറവ് കുടുക്കി, പുതുക്കാട് എടിഎം കവർച്ചാശ്രമ കേസിൽ പിടിയിലായി 30കാരൻ, നടന്നത് ആറ് സംഘങ്ങളായി പഴുതടച്ച അന്വേഷണം