നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്ത റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ പൈപ്പ് പൊട്ടി ചളിക്കുളമായി

Published : Jan 01, 2019, 12:11 AM IST
നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്ത റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ പൈപ്പ് പൊട്ടി ചളിക്കുളമായി

Synopsis

റോഡ് നിര്‍മാണം പൂര്‍ത്തിയാകുമുമ്പേ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത റോഡാണിത്. നാളുകളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റോഡ് പണി പുനരാരംഭിച്ചത്. 

മാന്നാർ: ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ വിഷവര്‍ശ്ശേരിക്കര മൂര്‍ത്തിട്ട റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡ് ചളിക്കുളമായി. നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡരികിലുള്ള കുടിവെള്ള പൈപ്പാണ് പൊട്ടിയത്. 

റോഡ് നിര്‍മാണം പൂര്‍ത്തിയാകുമുമ്പേ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത റോഡാണിത്. നാളുകളായുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റോഡ് പണി പുനരാരംഭിച്ചത്. ഒരാഴ്ച മുമ്പ് നിര്‍മാണം തുടങ്ങിയ റോഡിന്റെ ടാറിങ് ഇളകി താറുമാറായി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, പെൺസുഹൃത്തിനെ മർദിച്ച് അവശയാക്കി 'തോക്ക് ഷാജി'; നാൽപ്പതിലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
കട്ടര്‍ ഉപയോഗിച്ചുള്ള പരിചയക്കുറവ് കുടുക്കി, പുതുക്കാട് എടിഎം കവർച്ചാശ്രമ കേസിൽ പിടിയിലായി 30കാരൻ, നടന്നത് ആറ് സംഘങ്ങളായി പഴുതടച്ച അന്വേഷണം