കിളിമാനൂരിൽ വാഹനാപകടം; പത്ത് പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

Published : Aug 25, 2021, 07:19 PM IST
കിളിമാനൂരിൽ വാഹനാപകടം; പത്ത് പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

Synopsis

കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്...

തിരുവനന്തപുരം: കിളിമാനൂരിന് സമീപം പൊരുന്തമണിൽ കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. വിവാഹ നിശ്ചയം കഴിഞ്ഞു പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെമ്പോ ട്രാവലറൂം കാരേറ്റ് ഭാഗത്തുനിന്ന് കൊട്ടാരക്കര പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. കാർ ടെമ്പോയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പന്തളത്ത് ക്രോസ് വോട്ടിങ് നടന്നു, സ്ഥാനാർഥി നിർണയവും പാളി: മുൻ അധ്യക്ഷ സുശീല സന്തോഷ്
എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല, പിന്തുണ മതേതര മുന്നണിക്ക്; പാലക്കാട് വിജയിച്ച കോൺ​ഗ്രസ് വിമതൻ