വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നുവീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്, ഒരാൾ അത്യാസന്ന നിലയിൽ

Published : Apr 14, 2023, 02:17 PM IST
വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നുവീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്, ഒരാൾ അത്യാസന്ന നിലയിൽ

Synopsis

ഇരുവരെയും പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജസ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. ഇരുവരെയും പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്