ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീ‍ഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ

Published : May 31, 2026, 10:37 PM ISTUpdated : May 31, 2026, 11:13 PM IST
Sexual Assault Case

Synopsis

തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുല്ലുവിള സ്വദേശി മനുവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനുവാണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പെൺകുട്ടിയെ ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ യുവാവിനെ കുത്തി കൊന്നത് സുഹൃത്തിന്‍റെ മകളെ പ്രണിയിച്ചതിന്; പ്രതി കുറ്റം സമ്മതിച്ചു
'മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നു'; വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ ബിന്ദു കൃഷ്ണക്കെതിരെ വിമർശനം