​ഗർഭിണിയായ യുവതി പുഴയിൽ മരിച്ച നിലയിൽ; കൊലപാതകം; പ്രതി അറസ്റ്റിൽ, സംഭവം വയനാട്

Published : Mar 17, 2024, 05:36 PM IST
​ഗർഭിണിയായ യുവതി പുഴയിൽ മരിച്ച നിലയിൽ; കൊലപാതകം; പ്രതി അറസ്റ്റിൽ, സംഭവം വയനാട്

Synopsis

കൃത്യത്തിന് ശേഷം മുങ്ങിയ ഇയാളെ രണ്ട് ദിവസത്തിന് ശേഷമാണ് പിടികൂടിയത്

=കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയിൽ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വയനാട് അരിമലക്കോളനിയിൽ ബിന്ദുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാസു എന്നയാളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാൻ പോയപ്പോൾ വഴക്കുണ്ടായതിനെ തുടർന്ന് പ്രതി ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങിയ ഇയാളെ രണ്ട് ദിവസത്തിന് ശേഷമാണ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് വാളൂക്ക് പുഴയിൽ നാലുമാസം ഗർഭിണിയായ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ലോറിയിൽ വെറും പഞ്ചാരയാണ് സാറേ... കനകരാജ് പറഞ്ഞിട്ടും ആകെയൊരു സംശയം, ചാക്കിനുള്ളിൽ എക്സൈസ് കണ്ടെത്തിയത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു