തൃശ്ശൂരിൽ കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു

Published : Oct 01, 2020, 02:02 PM IST
തൃശ്ശൂരിൽ കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു

Synopsis

തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായ  തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. അപസ്മാരത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തൃശ്ശൂർ: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായ  തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. അപസ്മാരത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Read Also: വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി; ബലാത്സം​ഗ കേസിൽ ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കെട്ടിയിട്ട് മര്‍ദിച്ചു, ജയിലില്‍ ഇറങ്ങി പത്താം നാള്‍ വീണ്ടും അകത്ത്; പോക്‌സോ കേസ് പ്രതിയെ കാപ്പാ ചുമത്തി പൊക്കി