നടി കെ ആ‌ർ വിജയ ശബരിമല നടയ്ക്ക് വച്ച ഗജരാജൻ, ആനപ്രേമികളുടെ പ്രിയങ്കരനായ മണികണ്ഠൻ ചരിഞ്ഞു

Published : Jul 02, 2025, 09:44 PM IST
ELEPHANT

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ, എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ആന മണികണ്ഠൻ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന മണികണ്ഠൻ, നടി കെ ആർ വിജയ ശബരിമലയിൽ നടയ്ക്ക് വച്ച ആനയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ, എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 56 -ാം വയസിലാണ് ഗജരാജൻ ചരിഞ്ഞത്.

 

 

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം