ആലപ്പുഴയില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു

Published : Feb 22, 2020, 09:31 AM IST
ആലപ്പുഴയില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു

Synopsis

രാത്രി 11 മണിയോടെ  ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. അപ്പു എന്ന ആനയാണ് ആക്രമിച്ചത്. 

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു. ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആന രണ്ടാം പാപ്പാനെ കുത്തിയത്. 
കൊല്ലം പൂതക്കുളം  സ്വദേശി കലേഷ്  ആണ് മരിച്ചത്. രാത്രി 11 മണിയോടെ  ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. അപ്പു എന്ന ആനയാണ് ആക്രമിച്ചത്. പുലർച്ചെ രണ്ടരയോടെ കോട്ടയത്തുള്ള നിന്നുള്ള  എലിഫൻറ് സ്വകാഡ് എത്തിയാണ് ആനയെ തളച്ചത്. 

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്