ആലപ്പുഴയിൽ ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

Published : Sep 17, 2021, 07:49 PM ISTUpdated : Sep 17, 2021, 08:11 PM IST
ആലപ്പുഴയിൽ ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

Synopsis

നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്. 

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ,  പൊഴിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നാലുതൈക്കൽ  നെപ്പോളിയൻ - ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

UPDATING...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി 11 മണിയോടെ യുവാവിനെ ഭാര്യവീട്ടിൽ നിന്ന് കാണാതായി, ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് കിണറ്റിൽ മൃതദേഹം; ദുരൂഹത ആരോപിച്ച് കുടുംബം
പെരുമ്പാവൂരിലെ 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും, അതിഥി തൊഴിലാളികളുമായി സംവദിക്കും, ലക്ഷ്യം ഒന്നേ ഒന്ന്!