ആലപ്പുഴയിൽ ശ്വാസതടസത്തെ തുടർന്ന് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

Published : Oct 10, 2020, 10:14 PM IST
ആലപ്പുഴയിൽ ശ്വാസതടസത്തെ തുടർന്ന് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ശ്വാസതടസത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് പുലർച്ചെയായിരുന്നു മരണം

ആലപ്പുഴ: ശ്വാസതടസത്തെ തുടർന്ന് ആലപ്പുഴയിൽ മരിച്ച യുവാവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി അഭിലാഷ് (35) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് പുലർച്ചെയായിരുന്നു മരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

23 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറക്കം, റിട്ടയര്‍മെന്റ് ആഘോഷ ചിലവ് തുക കാന്‍സര്‍ രോഗിയായ കുടുംബശ്രീ പ്രവര്‍ത്തകയുടെ ചികിത്സക്ക്
എയർ ബാഗിന് പകരം എംഡിഎംഎ ഒളിപ്പിച്ചു; അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പിടികൂടിയത് 1.79 ഗ്രാം എംഡിഎംഎ, രണ്ട് യുവാക്കൾ അറസ്റ്റില്‍