ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

Published : Apr 02, 2023, 09:38 AM ISTUpdated : Apr 02, 2023, 09:42 AM IST
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഇന്നലെ ആണ് ഒരു അറിയിപ്പും ഇല്ലാതെ ജോലിയിൽ നിന്ന് നീക്കിയത്. കീടനാശിനി കഴിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്

പാലക്കാട്‌: ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൽ മനംനൊന്ത് ആത്മഹത്യശ്രമം. പാലക്കാട്‌ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 13 വർഷം ആയി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ ആണ് ഒരു അറിയിപ്പും ഇല്ലാതെ ജോലിയിൽ നിന്ന് നീക്കിയത്. കീടനാശിനി കഴിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. അനീഷിപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു