എട്ട് മാസം പ്രായമായ കുഞ്ഞ് മരക്കഷ്ണം വിഴുങ്ങി, പുറത്തെടുത്തത് സർജറിയിലൂടെ

Published : Sep 18, 2021, 09:20 PM ISTUpdated : Sep 18, 2021, 10:09 PM IST
എട്ട് മാസം പ്രായമായ കുഞ്ഞ് മരക്കഷ്ണം വിഴുങ്ങി, പുറത്തെടുത്തത് സർജറിയിലൂടെ

Synopsis

അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്...

കണ്ണൂർ: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ ബ്രോങ്കോസ്കോപി സർജറിയിലൂടെയാണ് മരക്കഷ്ണം പുറത്തെടുത്തത്. അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്