പാലക്കാട് എക്സൈസിൽ വീണ്ടും കൂട്ട സസ്പെൻഷന്‍; നടപടി കൈക്കൂലി കേസില്‍

Published : Jul 03, 2022, 08:11 AM ISTUpdated : Jul 03, 2022, 08:31 AM IST
 പാലക്കാട് എക്സൈസിൽ വീണ്ടും  കൂട്ട സസ്പെൻഷന്‍; നടപടി കൈക്കൂലി കേസില്‍

Synopsis

കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ  വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.

പാലക്കാട്: പാലക്കാട്ട് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍.  കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ  വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.

6  ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. മാനേജർ രാജേന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ജയചന്ദ്രൻ ,സിവിൽ എക്സൈസ് ഓഫീസർ നടേശൻ, ടൈപ്പിസ്റ്റുകളായ വിനോദ് , രേവതി, ഡ്രൈവർ കൃഷ്ണകുമാർ എന്നീ 6  പേരാണ് സസ്പെൻഷനിലായത്.  മെയ് 24  ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്