അരൂരിൽ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് അപകടം; വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്

Published : Jul 06, 2026, 05:37 PM IST
school wall collapses

Synopsis

അരൂരിൽ സ്വകാര്യ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് സമീപത്തെ താമസക്കാരായ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ അവർ ലേഡി ഓഫ് മേഴ്സി സ്കൂളിൻറെ 30 മീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്.

ആലപ്പുഴ: അരൂരിൽ സ്വകാര്യ സ്കൂളിൻ്റെ മതിലിടിഞ്ഞ് വീണ് സമീപത്തെ താമസക്കാരായ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ അവർ ലേഡി ഓഫ് മേഴ്സി സ്കൂളിൻറെ 30 മീറ്ററോളം മതിലാണ് ഇടിഞ്ഞുവീണത്. സ്കൂളിൻ്റെ അയൽ വീട്ടിലെ താമസക്കാരായ ഓടിക്കംപറമ്പിൽ ദാസൻ, ഭാര്യ ശോഭ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എറിഞ്ഞത് തെരുവുനായയെ, കൊണ്ടത് പെയ്ന്റ് കടയുടെ ചില്ലിൽ; ഉന്നം തെറ്റിയപ്പോൾ തകർന്നത് പെയ്ന്റ് കടയുടെ മുൻവശത്തെ ചില്ല്
കൊല്ലത്ത് സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി, 27കാരിക്ക് ദാരുണാന്ത്യം, 2 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ, 9 പേർക്ക് പരിക്ക്