ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് അന്തരിച്ചു

Published : May 09, 2024, 09:09 AM ISTUpdated : May 09, 2024, 09:42 AM IST
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് അന്തരിച്ചു

Synopsis

82 വയസ്സായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് കെ സൂര്യകുമാർ അന്തരിച്ചു. 82 വയസ്സായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക എ പി ശാന്തകുമാരി. മക്കൾ ബിന്ദു എസ് (അധ്യാപിക), ഐഎൻസിഎസ് ജീവനക്കാരനായിരുന്ന പരേതനായ ബിജു എസ്, സിന്ധു സൂര്യകുമാർ. സംസ്ക്കാരം വൈകിട്ട് 4 ന് പെരുമ്പാവൂർ മുൻസിപ്പൽ ശ്മശാനത്തിൽ.
 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി