ചീമേനി തുറന്ന ജയിലിൽ അസിസ്റ്റന്റ് ജയിൽ വാർഡൻ മരിച്ച നിലയിൽ

By Web TeamFirst Published Oct 26, 2019, 11:38 AM IST
Highlights
  • ജയിൽ കോമ്പൗണ്ടിനകത്ത്, കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്
  • കൊല്ലം സ്വദേശിയും അസിസ്റ്റന്റ് ജയിൽ വാർഡനുമായ സുബുവാണ് മരിച്ചത്

ചെറുവത്തൂർ: ചീമേനിയിലെ തുറന്ന ജയിലിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജയിൽ കോമ്പൗണ്ടിനകത്ത്, കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം സ്വദേശിയും അസിസ്റ്റന്റ് ജയിൽ വാർഡനുമായ സുബുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് വിവരം. 

click me!