മലപ്പുറത്ത് സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 28, 2024, 12:15 PM ISTUpdated : Jun 29, 2024, 09:30 AM IST
മലപ്പുറത്ത് സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

വയനാട് മുള്ളൻ കൊലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്.

മലപ്പുറം: മലപ്പുറം ചെമ്മാട് സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻ കൊലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു