ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ്റെ അക്രമം

Published : Apr 03, 2024, 08:23 PM ISTUpdated : Apr 03, 2024, 08:24 PM IST
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ്റെ അക്രമം

Synopsis

ഇതര സംസ്ഥാന തൊഴിലാളിയായ വ്യക്തിയാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത്. യാത്രക്കാർ ഇയാളെ തിരിച്ചും അക്രമിച്ചു. കണ്ണൂർ, ഇടുക്കി സ്വദേശികൾക്കാണ് ഇയാളിൽ നിന്നും മർദനമേറ്റത്.

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ്റെ അക്രമം. മൂന്ന് യാത്രക്കാരെയാണ് മാനസിക വിഭ്രാന്തിയുള്ള ആൾ ആക്രമിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ വ്യക്തിയാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത്. യാത്രക്കാർ ഇയാളെ തിരിച്ചും അക്രമിച്ചു. കണ്ണൂർ, ഇടുക്കി സ്വദേശികൾക്കാണ് ഇയാളിൽ നിന്നും മർദനമേറ്റത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പിന്നീട് പൊലീസ് ഇയാളെ തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു