പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെത്തി, യുവാവ് അറസ്റ്റിൽ

Published : Apr 03, 2024, 08:01 PM ISTUpdated : Apr 03, 2024, 08:14 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെത്തി, യുവാവ് അറസ്റ്റിൽ

Synopsis

തീക്കോയി സ്വദേശി ജിൻസ് മോൻ തോമസിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തീക്കോയി സ്വദേശി ജിൻസ് മോൻ തോമസിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കടിയേറ്റു, നെറ്റിയിൽ പരിക്ക്; പ്രതി പിടിയിൽ
ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി