മലപ്പുറത്ത് അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു

Published : May 10, 2019, 08:35 PM ISTUpdated : May 10, 2019, 08:38 PM IST
മലപ്പുറത്ത് അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു

Synopsis

ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: മലപ്പുറത്തെ പെരിന്തൽമണ്ണയിൽ അസം സ്വദേശിയായ യുവതിക്ക് കുത്തേറ്റു. ആലിപ്പറമ്പ് ഫാം ഹൗസിലെ ജോലിക്കാരിയായ ആസിയയ്ക്കാണ് കുത്തറ്റത്. കഴുത്തിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അയൽവാസിയായ നിസാറിനെ പൊലീസ് പിടികൂടി. 

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും