കോൺഗ്രസ് വാഗ്ദാനം ചെയ്ത ഒന്നര കോടി ഇനിയും നൽകാൻ ഉണ്ടെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൽപറ്റ: ഐസി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കരുതെന്ന് എൻ എം വിജയൻറെ മരുമകൾ പത്മജ. ഐ സി ബാലകൃഷ്ണൻ ക്രിമിനൽ മനസ് ഉള്ള ആളാണെന്നും ഭീഷണിപ്പെടുത്തിയെന്നും പത്മജ വെളിപ്പെടുത്തി. പ്രിയങ്ക ഗാന്ധി നൽകിയ ഉറപ്പ് പാലിച്ചില്ല. കോൺഗ്രസ് വാഗ്ദാനം ചെയ്ത ഒന്നര കോടി ഇനിയും നൽകാൻ ഉണ്ടെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming