ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം, സിസിടിവി നശിപ്പിച്ചു

Published : Feb 19, 2021, 12:01 AM IST
ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം, സിസിടിവി നശിപ്പിച്ചു

Synopsis

ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം. സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. 

മാന്നാർ: ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം. സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. ചെന്നിത്തല സഹകരണ ബാങ്ക് കോട്ടമുറി ശാഖയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. 

ബാങ്കിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. ഷട്ടർ തകർത്ത്  അകത്തു കയറിയായിരുന്നു ശ്രമം. പൊലീസെത്തി തെളിവെടുപ്പ് നടത്തി. 

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്കോടുമെത്തി തെളിവുകൾ ശേഖരിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

30 വർഷത്തെ അധ്യാപന സേവനത്തിന് ശേഷം വിരമിച്ചു, മകളുടെ സഹപാഠിയായി എംഎഡ് പഠനം, ഹുസൈൻ എ പ്ലസ് നേടിയപ്പോൾ രണ്ടാം റാങ്ക് നേടി മകൾ
സ്കൂട്ടർ കത്രിക ഉപയോഗിച്ച് സ്റ്റാർട്ടാക്കാൻ ശ്രമം, പരിഹസിച്ചതോടെ വാക്കേറ്റം, കത്രിക ഉപയോഗിച്ച് കുത്തി കൊലപാതകം; പള്ളുരുത്തിയിൽ ഒരാൾ പിടിയിൽ