പുഴയിൽ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു

By Web TeamFirst Published Jul 13, 2019, 12:57 PM IST
Highlights

 കോട്ടയം കാഞ്ഞിരപ്പിള്ളി അമൽജ്യോതി വിദ്യാലയത്തിലെ ബെന്യാമിന്‍ ബൈജുവാണ് (24) മരിച്ചത്. 

കോട്ടയം: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പിള്ളി അമൽജ്യോതി വിദ്യാലയത്തിലെ ബെന്യാമിന്‍ ബൈജുവാണ് (24) മരിച്ചത്. 

click me!