തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കടലിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

Published : Oct 15, 2020, 01:43 PM ISTUpdated : Oct 15, 2020, 01:45 PM IST
തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കടലിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

Synopsis

രാവിലെ പതിനൊന്നു മണിയോടെ കടപ്പുറത്തു കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരൻ കടലിൽ വീണു മരിച്ചു. വലിയ വേളി സ്വദേശികളായി അനീഷ്-സുലു ദമ്പതികളുടെ മകൻ പ്രഖ്യാലിയോ (2) ആണ് മരിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കടപ്പുറത്തു കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. 
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വേളി പൊഴിക്കരയിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ