ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും; സമീപ പ്രദേശങ്ങളിലുള്ളവർക്ക് ജാ​ഗ്രത നിർദേശം

Published : Jul 28, 2024, 09:19 PM IST
ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും; സമീപ പ്രദേശങ്ങളിലുള്ളവർക്ക് ജാ​ഗ്രത നിർദേശം

Synopsis

 ജലനിരപ്പ് 773.50 മീറ്ററായാല്‍  ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചു. 

മാനന്തവാടി: വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് നടപടി. അണക്കെട്ടിലെ അധികജലം ഒഴിക്കിവിടുന്നതിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഇത്. ജലനിരപ്പ് 773.50 മീറ്ററായില്‍  ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചു. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്