അങ്കമാലിയില്‍ ബസ് ബൈക്കിലടിച്ച് രണ്ട് പേര്‍ മരിച്ചു

Published : Dec 24, 2018, 03:55 PM IST
അങ്കമാലിയില്‍ ബസ് ബൈക്കിലടിച്ച് രണ്ട് പേര്‍ മരിച്ചു

Synopsis

 എം.സി.റോഡിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് 2 പേർ തത്ക്ഷണം മരിച്ചു.  

അങ്കമാലി: എം.സി.റോഡിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് 2 പേർ തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിൻ (37), ജാർക്കണ്ട് സ്വദേശി അശോക് കുമാർ എന്നിവരാണ് മരിച്ചത്‌.  മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോട്ടക്കലില്‍ മൂന്ന് വീടുകളുടെ വിറകുപുരകള്‍ക്ക് തീയിട്ടു, വീടുകളിലേക്ക് തീ പടർന്നു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പരാതി
ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് പ്രതികാരം; 18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി പോലീസ് കസ്റ്റഡിയില്‍