കാറും ബൈക്കും കൂട്ടി ഇടിച്ച്  ബെക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി; യാത്രക്കാരന് പരിക്ക്

Published : Sep 22, 2018, 08:31 PM IST
കാറും ബൈക്കും കൂട്ടി ഇടിച്ച്  ബെക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി; യാത്രക്കാരന് പരിക്ക്

Synopsis

ചെങ്ങന്നൂരില്‍ നിന്നൂം മാവേലിക്കരയ്ക്ക്  പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറും എതിര്‍ ഭാഗത്ത് നിന്ന് വന്ന ബജാജ് അവഞ്ചര്‍ ബൈക്കുമാണ് കൂട്ടിയിടച്ചത്. പെട്ടന്ന് ബൈക്കിന് തീ പിടിക്കുകയും യാത്രക്കാരന് പൊള്ളലേക്കുകയുമായിരുന്നു

ചെങ്ങന്നൂര്‍: കാറും ബൈക്കും കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് ബെക്കിന് തീ പിടിച്ച് ബൈക്ക യാത്രക്കാരന് പൊള്ളലേറ്റു. ചെറിയനാട് സ്വദേശി സാം 23 നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30 ന് പുലിയൂര്‍ വടക്കേ കവലയിലെ ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 

ചെങ്ങന്നൂരില്‍ നിന്നൂം മാവേലിക്കരയ്ക്ക്  പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറും എതിര്‍ ഭാഗത്ത് നിന്ന് വന്ന ബജാജ് അവഞ്ചര്‍ ബൈക്കുമാണ് കൂട്ടിയിടച്ചത്. പെട്ടന്ന് ബൈക്കിന് തീ പിടിക്കുകയും യാത്രക്കാരന് പൊള്ളലേക്കുകയുമായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ബൈക്ക് യാത്രികനെ ചെങ്ങന്നൂര്‍  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്
മേപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയിൽ കയറ്റി ലൈംഗിക അതിക്രമം; 32 കാരൻ പിടിയിൽ