നിർത്തിയിട്ട ലോറിയിൽ നിയന്ത്രംവിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം കണ്ണൂർ ഇരിട്ടിയിൽ

Published : Nov 10, 2024, 12:59 PM IST
നിർത്തിയിട്ട ലോറിയിൽ നിയന്ത്രംവിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം കണ്ണൂർ ഇരിട്ടിയിൽ

Synopsis

അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. 

കണ്ണൂർ: ഇരിട്ടി വളവു പാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. മാടത്തിൽ സ്വദേശി അശ്വന്താണ്    മരിച്ചത്. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. സംഭവ സ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട് കോണ്‍ഗ്രസ് മദ്യം ഒഴുക്കുന്നുവെന്ന് എംബി രാജേഷ്; 'കോണ്‍ഗ്രസ് പ്രവർത്തകന്‍റെ വീട്ടിൽ സ്പിരിറ്റ്'

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു