കായംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Published : Nov 05, 2024, 09:35 PM IST
കായംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Synopsis

മുക്കടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വള്ളികുന്നം കടുവങ്കൽ പ്രേംനവാസിൽ സുധീഷ് പി എസ് (38) ആണ് മരിച്ചത്.

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വള്ളികുന്നം കടുവങ്കൽ പ്രേംനവാസിൽ സുധീഷ് പി എസ് (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ ദേശീയപാതയിൽ കായംകുളം മുക്കട ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സുധീഷിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: തലസ്ഥാനത്ത് അപകടങ്ങളിൽ 2 മരണം, വിളിച്ചിട്ടും 108 ആംബുലൻസ് സേവനം കിട്ടിയില്ലെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്