മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; 51കാരൻ മരിച്ചു, ബൈക്കോടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്ക്

Published : Dec 15, 2024, 10:45 PM IST
മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; 51കാരൻ മരിച്ചു, ബൈക്കോടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്ക്

Synopsis

ബൈക്കോടിച്ചിരുന്ന 40കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രൻ (51) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പറശ്ശേരി സ്വദേശി ബഷീറിനെ (40) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പാലത്തിലിടിച്ചുണ്ടായ അപകടമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എട്ട് ഡിയിൽ നിദയും റിദയും ഇർഫാനയുമില്ല, എട്ട് ഇയിൽ കൂട്ടുകൂടാൻ ആയിഷയുമില്ല; നടുക്കം മാറാതെ കരിമ്പ സ്കൂൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം