ബൈക്ക് തെന്നിമാറി അപകടം: ചെന്നിത്തലയിൽ യുവാവ് മരിച്ചു

Published : Jul 22, 2021, 10:39 PM IST
ബൈക്ക് തെന്നിമാറി അപകടം: ചെന്നിത്തലയിൽ യുവാവ് മരിച്ചു

Synopsis

ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പടിഞ്ഞാറെ വഴി ലിജോ ഭവനത്തിൽ രാജുവിൻ്റെ മകൻ ജോജോ രാജു (26) വാണ് മരിച്ചത്.

മാന്നാർ: ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പടിഞ്ഞാറെ വഴി ലിജോ ഭവനത്തിൽ രാജുവിൻ്റെ മകൻ ജോജോ രാജു (26) വാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചെന്നിത്തല കോട്ടമുറിക്ക് പടിഞ്ഞാറാണ് അപകടം ഉണ്ടായത്. 

ജോജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ