
പത്തനംതിട്ട: റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാള്‍ ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പൊന്തൻ പുഴ ആലപ്ര സ്വദേശി പാസ്റ്റർ രാജു ആണ് മരിച്ചത് .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam