ബിസ്ക്കറ്റ് തൊണ്ടയില്‍ കുരുങ്ങി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Published : Oct 06, 2019, 10:23 PM IST
ബിസ്ക്കറ്റ് തൊണ്ടയില്‍ കുരുങ്ങി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Synopsis

തൊണ്ടയില്‍ ബിസ്ക്കറ്റ് കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: ബിസ്ക്കറ്റ് തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കട്ടപ്പന നരിയാമ്പാറയിലെ അലന്‍സ്റ്റോഴ്സ് ഉടമ  നരിയമ്പാറ വീരാശേരിയില്‍ അനീഷ്-ആശ ദമ്പതികളുടെ മകന്‍ അമല്‍ ആണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിവറേജസ് ഔട്ട്‌ലെറ്റ് ആക്രമണം: യുവാവിനെ വളഞ്ഞിട്ട് മർദിച്ചു, രണ്ടുപേർ കൂടി പിടിയിൽ
പാലക്കാട് മംഗലം അണക്കെട്ട് : ശനിയാഴ്ച രാവിലെ തുറക്കും