കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു

Published : May 26, 2023, 12:45 PM IST
കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു

Synopsis

വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് തീപിടിച്ചത്

കൊച്ചി: തന്തോന്നിതുരുത്തിൽ ബോട്ടിന് തീ പിടിച്ചു.   ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ്  തീപടർന്നത്.  ബോട്ട് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ