Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അഗ്നിബാധ
അഗ്നിബാധ
Explore the latest news, safety measures, and prevention tips related to Fire Accidents. തീപിടുത്ത അപകടങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും സുരക്ഷാ നടപടികളും പ്രതിരോധ ടിപ്പുകളും ഇവിടെ കണ്ടെത്തുക.
All
138 NEWS
139 Stories
പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശവും ഉരുകി
Jun 20 2025, 06:05 AM IST
ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയായിരുന്നു തീപിടിത്തം.
തുറവൂരിൽ റോഡിൽ നിർത്തിയിട്ട ഇഗ്നിസ് കാർ, ഒരു കരിഞ്ഞ മണം, പിന്നാലെ തീപിടിച്ചു; കുടുംബം തലനാരിഴക്ക് രക്ഷപെട്ടു
Jun 18 2025, 08:58 AM IST
വാഹനത്തിൽ നിന്നും പ്രത്യേക തരം കരിഞ്ഞ മണം അനുഭവപ്പെട്ട ഉടനെ വാതിൽ തുറന്ന് മൂവരും പുറത്ത് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി.
പലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു, വീട്ടിലേക്കും തീപടർന്നു, കാരണം അജ്ഞാതം, ഫയർഫോഴ്സെത്തി തീയണച്ചു
Jun 17 2025, 06:56 PM IST
വീട് തുറന്നു പരിശോധിച്ചാലേ നഷ്ടം കണക്കാനാവൂ എന്ന് വീട്ടുകാർ വ്യക്തമാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
പൂനെയിൽ പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം, ആളപായമില്ല; ശുചിമുറിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
Jun 16 2025, 12:00 PM IST
അപകട സമയത്ത് ട്രെയിനിന്റെ ശുചിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അകത്തുനിന്നും നിലവിളി കേട്ട് എത്തിയ സയാത്രികരാണ് വാതില്‍ തുറന്ന് കുടുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്തിയത്.
ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
Jun 16 2025, 09:28 AM IST
ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്.
തീപിടിച്ച കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകള്‍ തീരത്തേക്ക്; ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
Jun 16 2025, 08:26 AM IST
ആലപ്പുഴയിലെ തീരദേശത്താണ് തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞത്
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നും ആദ്യം പുക, പിന്നാലെ വാഹനം കത്തി നശിച്ചു
Jun 14 2025, 10:14 AM IST
ഷോർണൂർ ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് വരികയായിരുന്നു സുബ്രഹ്മണ്യൻ.
നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
Jun 13 2025, 03:26 PM IST
സംഭവത്തില്‍ ആളപായമില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഈ അബദ്ധങ്ങൾ മതി വീട്ടിൽ തീപിടുത്തം ഉണ്ടാകാൻ; ഇങ്ങനെ ഒരിക്കലും ചെയ്യരുത്, ശ്രദ്ധിക്കാം
Jun 13 2025, 10:49 AM IST
പഴയ വയറിങ് സംവിധാനങ്ങൾ നവീകരിക്കാതെ വീടുകളിൽ പുതിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണ്.
സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ
Jun 12 2025, 08:44 AM IST
മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ചതിന് പിന്നാലെ മുറിയിൽ നിറഞ്ഞ പുക ശ്വസിച്ചാണ് കോട്ടയം സ്വദേശിനിയായ 65കാരി അതീവ ഗുരുതരാവസ്ഥയിലായത്
< previous
1
2
3
4
5
6
7
8
9
10
11
12
13
next >
Top Stories