പാടത്തെ വെള്ളക്കെട്ടിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു

Web Desk   | Asianet News
Published : Aug 10, 2020, 09:47 PM ISTUpdated : Aug 10, 2020, 10:36 PM IST
പാടത്തെ വെള്ളക്കെട്ടിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു

Synopsis

ചെറുവള്ളത്തിൽ ഇദ്ദേഹം സഞ്ചരിക്കുന്നത് നാട്ടുകാർ കണ്ടതായി വീയപുരം പൊലീസ് അറിയിച്ചു. 

ഹരിപ്പാട്: പാടത്തെ വെള്ളക്കെട്ടിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. ചെറുതന പാണ്ടി എഴുപത്തിയഞ്ചിൽ ചിറയിൽ വർഗീസിനെയാണ് ( 70 ) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതന കാഞ്ഞിരം തുരുത്ത് ഉമ്പുറി മുക്കിന് സമീപത്തെ പാടത്ത് ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

വീട്ടിൽ ഒറ്റക്കാണ് വർഗീസ് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ചെറുവള്ളത്തിൽ ഇദ്ദേഹം സഞ്ചരിക്കുന്നത് നാട്ടുകാർ കണ്ടതായി വീയപുരം പൊലീസ് അറിയിച്ചു. 

Read Also: 'കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരും': കേന്ദ്ര ജല കമ്മീഷന്‍

മഴക്കെടുതി: പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ കൂടി മഴയ്ക്ക് സാധ്യതയെന്ന് മൂന്നറിയിപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ