കാണാതായ 2 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, 16കാരനായി തെരച്ചിൽ തുടരുന്നു

Published : Mar 09, 2024, 02:19 PM IST
കാണാതായ 2 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, 16കാരനായി തെരച്ചിൽ തുടരുന്നു

Synopsis

 പൊലീസും വനംവകുപ്പും ചേർന്ന് കാടിനുള്ളിൽ തെരച്ചിൽ നടത്തുകയായിരുന്നു. കോളനിക്ക് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

തൃശൂർ: തൃശൂർ ശാസ്താംപൂവത്ത് നിന്ന് കാണാതായ ആദിവാസികുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുണിന്റെ മൃതദേഹമാണ് കിട്ടിയത്. 16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊലീസും വനംവകുപ്പും ചേർന്ന് കാടിനുള്ളിൽ തെരച്ചിൽ നടത്തുകയായിരുന്നു. കോളനിക്ക് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം