നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബ് ശേഖരം പിടികൂടി

Published : May 03, 2019, 12:37 PM IST
നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബ് ശേഖരം പിടികൂടി

Synopsis

രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീൽ ബോംബുകളുമാണ് കണ്ടെത്തിയത്.

കോഴിക്കോട്: നാദാപുരം ചേലക്കാട് ഫയർ സ്റ്റേഷന് പിൻവശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തി. മൂസ വണ്ണത്താൻകണ്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോംബ് ശേഖരം കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീൽ ബോംബുകളുമാണ് കണ്ടെത്തിയത്. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍
'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ