ഈ മാസം ഇത് 2-ാംവട്ടം, ഇ-മെയിൽ സന്ദേശം, ഇത്തവണ ഉഗ്രസ്ഫോടക ശേഷി ഡിറ്റനേറ്ററുകളെന്ന് ഭീഷണി, വ്യാജമെന്ന് തെളിഞ്ഞു

Published : Apr 25, 2025, 05:40 PM IST
ഈ മാസം ഇത് 2-ാംവട്ടം, ഇ-മെയിൽ സന്ദേശം, ഇത്തവണ ഉഗ്രസ്ഫോടക ശേഷി ഡിറ്റനേറ്ററുകളെന്ന് ഭീഷണി, വ്യാജമെന്ന് തെളിഞ്ഞു

Synopsis

ഉഗ്രസ്ഫോടക ശേഷിയുള്ള ഡിറ്റനേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 3.30 ഓടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്.   

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് കോടതിയിലേക്ക് ഇ-മെയിൽ സന്ദേശമെത്തിയത്. ഉഗ്രസ്ഫോടക ശേഷിയുള്ള ഡിറ്റനേറ്ററുകൾ  സ്ഥാപിച്ചിട്ടുണ്ടെന്നും 3.30 ഓടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയത്. ബോംബ് സ്കോഡ് വിശദമായ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഈ മാസം 15നും സമാനമായ രീതിയിൽ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.   

കോഴിക്കോടുണ്ടായത് ആവർത്തിക്കരുത്, അംഗീകരിക്കില്ല, പ്രവർത്തകരോട് സുധാകരൻ; കസേരകളിൽ പേരെഴുതണമെന്ന് നിർദ്ദേശം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു