വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

Published : Apr 16, 2019, 04:59 PM ISTUpdated : Apr 16, 2019, 05:01 PM IST
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

Synopsis

പതങ്കയത്ത് ഈ ആഴ്ച മാത്രം മുങ്ങിമരിച്ചത് മൂന്ന് പേരാണ്. 

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരാണ് പതങ്കയത്ത് ഈ ആഴ്ച മാത്രം മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍ക്കസിലെ ഒരു വിദ്യാര്‍ത്ഥിയും ഇവിടെ വച്ച് മുങ്ങിമരിച്ചിരുന്നു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കി മർദനം: ഇരയായ കുട്ടിയുടെ അമ്മ മരിച്ചു
പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ, മലപ്പുറത്തും കോഴിക്കോടുമായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു