ഇടുക്കിയിൽ ഡാമിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങളെ കാണാതായി

Published : Jul 21, 2021, 09:17 PM ISTUpdated : Jul 21, 2021, 09:19 PM IST
ഇടുക്കിയിൽ ഡാമിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങളെ കാണാതായി

Synopsis

കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും മീൻ പിടിക്കാൻ പോയിരുന്നത്. ഇവർക്കായി തെരച്ചിൽ നടത്തുന്നു. 

ഇടുക്കി: ഇടുക്കിയിൽ  അണക്കെട്ടിൽ മീൻ പിടിക്കാൻ പോയ രണ്ടു പേരെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു, സഹോദരൻ ബിനു എന്നിവരെയാണ് കാണാതായത്. കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും മീൻ പിടിക്കാൻ പോയിരുന്നത്. ഇവർക്കായി തെരച്ചിൽ നടത്തുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു, രണ്ടാമത് വീണത് കാറിനു മുകളിലേക്ക്; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്