സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published : Apr 16, 2024, 09:12 PM ISTUpdated : Apr 16, 2024, 09:21 PM IST
സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Synopsis

തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കല്ലറ മുതുവിള സ്വദേശി മഹാദേവ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്  ആറു  മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു മഹാദേവ്. മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

നഷ്ടമായത് 17വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ; ഒടുവിൽ അന്വേഷണം, നീതി കിട്ടിയില്ലെങ്കിൽ സമരമെന്ന് ബിന്ദു
 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ