കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി; വീട്ടമ്മയെ കുത്തി വീഴ്ത്തി

Published : Feb 03, 2025, 03:17 PM IST
കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി; വീട്ടമ്മയെ കുത്തി വീഴ്ത്തി

Synopsis

തോട്ടവാരം സ്വദേശി ബിന്ദുവിനാണ് അക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി. തോട്ടവാരം സ്വദേശി ബിന്ദുവിനാണ് അക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കുഴിമുക്കിൽ നിന്നും ഓടിയ കാളയെ കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് കീഴടക്കാനായത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.

Also Read: കവുങ്ങില്‍ കയറുന്നതിനിടെ തലകീഴായി തൂങ്ങിപ്പോയ അറുപതുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്