മുൻസീറ്റിലിരുന്ന യുവതി പെട്ടെന്ന് കുഴഞ്ഞുവീണു; ഉടൻ ബസ് ആശുപത്രിയിലേക്ക്; തുണയായി ജീവനക്കാർ

Published : Jul 12, 2024, 05:12 PM IST
മുൻസീറ്റിലിരുന്ന യുവതി പെട്ടെന്ന് കുഴഞ്ഞുവീണു; ഉടൻ ബസ് ആശുപത്രിയിലേക്ക്; തുണയായി ജീവനക്കാർ

Synopsis

ജീവനക്കാർ തന്നെയാണ് യാത്രക്കാരിയെ താങ്ങിയെടുത്ത് ഹോസ്പിറ്റലിനുള്ളിലേക്ക് കൊണ്ടുപോയത്. 

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ബസ് യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം സംഭവിച്ച യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ. ബസ്സിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി യാത്രക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം എന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഡ്രൈവർ ഉടൻ തന്നെ ബസ് ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെയാണ് യാത്രക്കാരിയെ താങ്ങിയെടുത്ത് ഹോസ്പിറ്റലിനുള്ളിലേക്ക് കൊണ്ടുപോയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസിൻ്റെ യാത്ര; വിശദീകരണവുമായി ഡ്രൈവര്‍, 'പ്രശ്നത്തിന് കാരണം ടോള്‍ പ്ലാസ ജീവനക്കാരുടെ കടുംപിടുത്തം'
അസമിൽ നിന്ന് ജീപ്പിൽ മലപ്പുറത്തേക്ക്, വളാഞ്ചേരി വരെ എത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ ബ്രൗണ്‍ഷുഗര്‍; അറസ്റ്റിൽ