കോഴിക്കോട് ജില്ലാ സ്കൂൾ ലോൺ ടെന്നീസ്: കൊടുവള്ളി ഉപജില്ല ചാമ്പ്യന്മാർ

Published : Oct 10, 2019, 08:40 PM IST
കോഴിക്കോട് ജില്ലാ സ്കൂൾ ലോൺ ടെന്നീസ്: കൊടുവള്ളി ഉപജില്ല ചാമ്പ്യന്മാർ

Synopsis

റവന്യൂ ജില്ലാ സ്കൂൾ ലോണ്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി


കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ലോണ്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് ഉപജില്ലയും സീനിയർ ആൺകട്ടികളുടെ വിഭാഗത്തിൽ ചേവായൂർ ഉപജില്ലയും രണ്ടാം സ്ഥാനം നേടി.

കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ചാമ്പ്യൻഷിപ്പ്. കേരള സ്പോർട്സ് കൗൺസിൽ അംഗം ടിഎം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടിഎം ജോസഫ് അധ്യക്ഷത വഹിച്ചു. പിടി അബ്ദുൽ അസീസ്, പി ഷഫീഖ്, സുജിത്, കെ ജോസഫ്, സി.ടി ഇല്യാസ് എന്നിവർ സംസാരിച്ചു.
   
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ
കല്യാണം കഴിച്ചാൽ 10,000 രൂപ! വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം; കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സർക്കുലർ